Image
PUKA Lyrics - Jerry Jacob | പുക Malayalam TRAP Trance Song PUKA | പുക | TRANCE By Jerry Jacob | Malayalam TRAP | Channel: Hai Tunez Track Details & Lyrics [00:00:16] തക്കധിമി തക്ക തെയ് തെയ് തരികിട തും തും [00:00:23] തരികിട തും തരികിട തും തരികിട തും തക്കധിമി തക്ക തെയ് തെയ് [00:00:40] തരികിട തും തരികിട തും തരികിട തും [00:01:00] തക്കധിമി തക്ക തെയ് തെയ് തരികിട തും തും [00:01:31] തരികിട തും തരികിട തും തരികിട തും തക്കധിമി തക്ക തെയ് തെയ് [00:01:37] തരികിട തും തരികിട തും തരികിട തും [00:02:11] പരക്കുന്നു ചിരിക്കുന്നു ചുറ്റും പുക ചുറ്റും നിറം [00:02:18] ചുറ്റും പുക ചുറ്റും നിറം ചുറ്റും പുക ചുറ്റും നിറം [00:02:34] ...
Darshana Song Lyrics – Hridayam | Pranav Mohanlal | Hesham Abdul Wahab

Darshana Song Lyrics – Hridayam (Malayalam Movie)

Movie: Hridayam (2022) | Director: Vineeth Sreenivasan
Music Director & Singer: Hesham Abdul Wahab | Co-Singer: Darshana Rajendran
Lyricist: Arun Alat | Starring: Pranav Mohanlal, Darshana Rajendran

Overwhelmed by Beautiful Melodies and Emotions?

Music can trigger intense nostalgia and deep thoughts. If your mind is racing or feeling cluttered with memories, take a minute to clear the noise and ground yourself using simple daily practices.

Clear Your Mind Now

English Transliteration Lyrics

Ninne Njaan.. Kandenne.. Megham Pookkal Peyyunne.. Onnaavaan Njanenne.. Nenjil Theerthoren.. Pranaya Prapanchamitha.. Darshana... Sarvam Sada Nin Sourabham.. Darshana... En Jeevanu Saayoojyam.. Darshana... Snehamrutham Ennileku Darshana.. Nee Pokum Vazhiyil Manam Kaathu Ninnu Oru Nokku Nalkaathalannu Nee Orkkunna Neram Kanalaanu Nenjil Maruvaakku Chollaathathenthe.. Ethu Naalathil Moodi Vachaalum Azhake Manasu Thediyethunnu Ninte Ee Punchiri Neeyaam Madhuve Nukaraan Kaathu Njan.. Darshana... Sarvam Sada Nin Sourabham.. Darshana... En Jeevanu Saayoojyam.. Darshana... Snehamrutham Ennileku Darshana.. Aa... Thamassee.. Poorna Vidhuvo Vadhanam Manasso Amritham Niyatham.. Onnaavaan Njanenne Nenjil Theerthoren Pranaya Prapanchamitha.. Darshana... Sarvam Sada Nin Sourabham.. Darshana... En Jeevanu Saayoojyam.. Darshana... Snehamrutham Ennileku Darshana.. Darshana... Darshana... Darshana... Snehamrutham Ennilekoo Darshana...

Malayalam Script Lyrics (മലയാളം വരികൾ)

നിന്നെ ഞാൻ.. കണ്ടെന്നേ.. മേഘം പൂക്കൾ പെയ്യുന്നേ.. ഒന്നാവാൻ ഞാനെന്നേ.. നെഞ്ചിൽ തീർത്തോരെൻ.. പ്രണയ പ്രപഞ്ചമിതാ.. ദർശനാ... സർവ്വം സദാ നിൻ സൗരഭം.. ദർശനാ... എൻ ജീവനു സായൂജ്യം.. ദർശനാ... സ്നേഹാമൃതം എന്നിലേകൂ ദർശനാ.. നീ പോകും വഴിയിൽ മനം കാത്തു നിന്നു ഒരു നോക്കു നൽകാതകന്നു നീ ഓർക്കുന്ന നേരം കനലാണ് നെഞ്ചിൽ മറുവാക്കു ചൊല്ലാത്തതെന്തേ.. ഏതു നാളത്തിൽ മൂടി വെച്ചാലും അഴകേ മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി നീയാം മധുവെ നുകരാൻ കാത്തു ഞാൻ.. ദർശനാ... സർവ്വം സദാ നിൻ സൗരഭം.. ദർശനാ... എൻ ജീവനു സായൂജ്യം.. ദർശനാ... സ്നേഹാമൃതം എന്നിലേകൂ ദർശനാ..

Comments

Popular posts from this blog